tag:blogger.com,1999:blog-8744660355671520651.post7510192728224524539..comments2023-08-13T03:14:46.973-07:00Comments on വെളിച്ചം: As I Grew Older-വിവര്‍ത്തനംGeethakumarihttp://www.blogger.com/profile/13576312986616903049noreply@blogger.comBlogger20125tag:blogger.com,1999:blog-8744660355671520651.post-32729735662134578482012-03-25T21:08:40.156-07:002012-03-25T21:08:40.156-07:00വിവര്‍ത്തന കലയില്‍ വളരെ ശോഭിക്കും .ഈ രംഗം വിടാതെ ഇ...വിവര്‍ത്തന കലയില്‍ വളരെ ശോഭിക്കും .ഈ രംഗം വിടാതെ ഇനിയും പുതിയ മറ്റു ഭാഷ കൃതികള്‍ ഞങ്ങള്‍ക്കായി പരിചയപ്പെടുത്തുക .ഇതായിരിക്കും ഒരു പക്ഷെ ടീച്ചറുടെ നിയോഗം .ആശംസകള്‍Anonymoushttps://www.blogger.com/profile/07098491925949448443noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-75588911156534579732012-03-20T10:27:08.736-07:002012-03-20T10:27:08.736-07:00നല്ല ഒഴുക്കുണ്ട്. വിവര്‍ത്തനം തുടര്‍ന്ന് കൊണ്ടുപോയ...നല്ല ഒഴുക്കുണ്ട്. വിവര്‍ത്തനം തുടര്‍ന്ന് കൊണ്ടുപോയ്ക്കുടെ
ആശംസകള്‍Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-65367968178165303482012-03-20T04:11:48.580-07:002012-03-20T04:11:48.580-07:00ഈ ഇരുട്ടിനെ പൊട്ടിച്ചെറിയുവാന്‍ ,
ഈ നിഴലങ്ങകലേക്കു...ഈ ഇരുട്ടിനെ പൊട്ടിച്ചെറിയുവാന്‍ ,
ഈ നിഴലങ്ങകലേക്കു പായ്ക്കുവാന്‍
ഈ മതിലുകള്‍ തച്ചുടച്ചീടുവാന്‍
ഇക്കരങ്ങളില് ശക്തിയണഞ്ഞീടില്
ആയിരം സ്വപ്ന സൂര്യന് ജ്വലിക്കുന്ന
ആ പ്രഭാപൂരമിന്നിങ്ങടുത്തേക്ക് !!

വിവര്‍ത്തനം എങ്കിലും പദങ്ങള്‍ വളരെ സുന്ദരമായി വിന്യസിച്ചു ....

ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-65825279982158217092012-03-17T19:47:00.504-07:002012-03-17T19:47:00.504-07:00വിവർത്തനം ഭംഗിയായി, പല വരികളും പ്രത്യേകിച്ചും. ഒറി...വിവർത്തനം ഭംഗിയായി, പല വരികളും പ്രത്യേകിച്ചും. ഒറിജിനൽ കവിത വായിയ്ക്കാൻ കഴിഞ്ഞതിലും വലിയ സന്തോഷം. അപ്പോഴാണ് വിവർത്തനത്തിന്റെ സൌകുമാര്യം കൂടുതൽ മനസ്സിലായത്.

അഭിനന്ദനങ്ങൾ. പോസ്റ്റിടുമ്പോൾ ദയവായി അറിയിക്കുക.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-17848528340569163542012-03-17T09:16:45.730-07:002012-03-17T09:16:45.730-07:00വന്ന് വിലയേറിയ അഭിപ്രായങ്ങള്‍ പങ്കുവെച്ച എല്ലാ ബഹ...വന്ന് വിലയേറിയ അഭിപ്രായങ്ങള്‍ പങ്കുവെച്ച എല്ലാ ബഹുമാന്യരായ വായനക്കാര്‍ക്കും നന്ദി അറിയിക്കുന്നു .Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-48704106569209463182012-03-16T09:31:18.018-07:002012-03-16T09:31:18.018-07:00ഇഷ്ടമായി ട്ടോ ....ആശംസകള്‍ ..ഇഷ്ടമായി ട്ടോ ....ആശംസകള്‍ ..അനാമിക പറയുന്നത്https://www.blogger.com/profile/00633690791221868445noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-28489031628370097262012-03-16T03:38:34.248-07:002012-03-16T03:38:34.248-07:00നല്ലത്, അഭിനന്ദനങ്ങള്‍.നല്ലത്, അഭിനന്ദനങ്ങള്‍.കൈതപ്പുഴhttps://www.blogger.com/profile/11625500866109801049noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-15876162611030306552012-03-15T21:43:48.665-07:002012-03-15T21:43:48.665-07:00"എത്രയോ നാള് മുന്‍പു കണ്ടൊരാ സ്വപ്നമെന്‍
പ്ര..."എത്രയോ നാള് മുന്‍പു കണ്ടൊരാ സ്വപ്നമെന്‍
പ്രജ്ഞയില്‍ നിന്നും മറഞ്ഞുവെന്നോ...
ഇല്ലയിതായെന്റെ മുന്പിലതിപ്പോഴും
സൂര്യപ്രഭാവം പകര്‍ന്നു നില്പ്പൂ...'

(ഞാനും ഒന്നു വിവര്‍ത്തിച്ചു നോക്കിയതാ ഗീത ടീച്ചറെ..പരിഭവിക്കല്ലേ...:))
കവിതയുടെ ഭംഗി ചോരാതെയുള്ള വിവര്‍ത്തനം...നന്നായിട്ടുണ്ട്...ആശംസകള്‍ ..രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-40918025307497968942012-03-15T09:45:47.352-07:002012-03-15T09:45:47.352-07:00ഇംഗ്ലീഷ് വശമില്ലാത്തതിനാലാവാം, മലയാളമാണ് ഭംഗിയായ് ...ഇംഗ്ലീഷ് വശമില്ലാത്തതിനാലാവാം, മലയാളമാണ് ഭംഗിയായ് തോന്നിയത്.. പ്രത്യേകിച്ച്,
പ്രജ്ഞയില്‍ നിന്ന് ജ്വലിക്കുന്ന,
ബോധാവബോധം, (ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയിലെ ഒരു ഗാനത്തില്‍ വരുന്നുണ്ട് ഈ പദം)
ഏറെക്കനത്തില് ,തകര്ക്കുവാനാകാതെ,
നിസ്വന്,
ഈ നിഴലില്‍ ,കനക്കുമിരുളില്.. തുടങ്ങിയവ ഇഷ്ടപ്പെട്ടു :)

എടുത്ത് പറയുന്നത്, പക്ഷേ മറ്റുള്ളവ മോശം എന്നര്ത്ഥമാക്കരുത്.
പൂര്‍ണ്ണമായും ഒരാസ്വാദനം നല്കുന്നു, തുടരട്ടെ, കഴിവുകള്‍ ഇനിയും കാണട്ടെ നമ്മള്!Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-32709498989850927882012-03-14T11:25:59.462-07:002012-03-14T11:25:59.462-07:00വിവര്‍ത്തനത്തിലൂടെ സ്വന്തം ചിന്തകള്‍
കൂടി സമന്വയി...വിവര്‍ത്തനത്തിലൂടെ സ്വന്തം ചിന്തകള്‍
കൂടി സമന്വയിപ്പിച്ചിരിക്കുന്നു ..
ആംഗലേയത്തില്‍ നിന്നും വ്യത്യസ്ത്ഥമായൊരു
കാഴ്ച്ച വരികള്‍ ഒരുക്കുന്നുണ്ട് ..
പിന്നിലെപ്പൊഴോ മറഞ്ഞു പോയ
കാഴ്ചയുടെ , കിനാവിന്റെ വേരുകള്‍
തേടി പൊകുമ്പൊള് മനസ്സ് വല്ലാതെ പിടക്കും
ഒന്നെത്തി പിടിക്കുവാനാകാതെ ഒന്നു നോവും
മുന്നില്‍ ജ്വലിച്ച് നില്ക്കുന്നതു പൊലും
അന്യമായി പൊകുന്ന അവസ്ത്ഥ ..
ആഴം അറിഞ്ഞു കൊണ്ടുള്ള മാറ്റം ..
സാരാംശം ചോരാതെ പുതുമയുടെ രുചികള്‍
ചേര്‍ത്ത് ഭംഗിയാക്കിരിക്കുന്നു ,, ആശംസകള്‍ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-2931585899069542812012-03-14T10:08:14.508-07:002012-03-14T10:08:14.508-07:00ഗീത ടീച്ചര്‍,
ഇത് നല്ല ശ്രമം തന്നെ. മറ്റ് ഭാഷയിലുള...ഗീത ടീച്ചര്‍,
ഇത് നല്ല ശ്രമം തന്നെ. മറ്റ് ഭാഷയിലുള്ള കവിതകളില്‍ എനിക്ക് ജ്ഞാനം ഇത്തിരി കുറവാണ്. അത് കൊണ്ട് ഞാന്‍ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. വിവര്‍ത്തനം ഇഷ്ടമായിAjitha SKhttps://www.blogger.com/profile/05574477579794319865noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-73007623883067962222012-03-14T02:37:20.526-07:002012-03-14T02:37:20.526-07:00പ്രിയപ്പെട്ട ഗീത ടീച്ചര്‍,
...പ്രിയപ്പെട്ട ഗീത ടീച്ചര്‍,
ഒറിജിനല്‍ കവിത കൊടുത്തത് നന്നായി. അപ്പോള്‍ അറിയാം, വിവര്‍ത്തനത്തിന്റെ സൌന്ദര്യം ഒട്ടും കുറഞ്ഞിട്ടില്ലെന്ന്. അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-54552264586958812852012-03-13T20:59:10.285-07:002012-03-13T20:59:10.285-07:00"ഇല്ല,ശക്തിയെന്നിരുണ്ട കരങ്ങളില്‍
തച്ചുടയ്ക്ക..."ഇല്ല,ശക്തിയെന്നിരുണ്ട കരങ്ങളില്‍
തച്ചുടയ്ക്കുവതെങ്ങനെ ഈ മതില്?"

വളരെ മനോഹരമായ പദപ്രയോഗം.
അനുയോജ്യമായത് തിരഞ്ഞെടുക്കുക എന്നതുതന്നെ ശ്രമകരമാണ്.
ടീച്ചര്‍ നന്നായി നിര്‍വ്വഹിച്ചിരിക്കുന്നു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-87212535147541511552012-03-13T12:16:43.108-07:002012-03-13T12:16:43.108-07:00നല്ലൊരു സംരംഭം തന്നെയാണിത്.
കവികളെ , രചനകളെ പരിചയ...നല്ലൊരു സംരംഭം തന്നെയാണിത്.
കവികളെ , രചനകളെ പരിചയപ്പെടുത്തല്‍. .
ഇതിലൂടെ അവരെ അറിയുന്നു.
രണ്ടും ചേര്‍ത്ത് വായിക്കുമ്പോള്‍ അറിയുന്നു , വിവര്‍ത്തനം ഭംഗിയായി എന്ന്.
ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-53473840900795126812012-03-13T09:54:13.132-07:002012-03-13T09:54:13.132-07:00നല്ല വിവര്‍ത്തനം. വിവര്‍ത്തനത്തിന് ഭാഷയറിഞ്ഞാല്‍ മ...നല്ല വിവര്‍ത്തനം. വിവര്‍ത്തനത്തിന് ഭാഷയറിഞ്ഞാല്‍ മാത്രം മതിയെന്നാണ് ചിലരുടെ ധാരണ. എന്നാല്‍ ഭാഷ മാത്രം അറിഞ്ഞാല്‍ നല്ല വിവര്‍ത്തനം വരില്ല അതിന് സാഹിത്യാഭിരുചിയും നല്ല ഭാവനയും പിന്നെ നല്ല വൊക്കബുലറിയും വേണം. ഈ കവിതയിലും കഴിഞ്ഞ പോസ്റ്റിലും അത് ധാരാളമായി കണ്ടു. നല്ലത്, അഭിനന്ദനങ്ങള്‍.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-68531168206854531252012-03-13T09:00:21.368-07:002012-03-13T09:00:21.368-07:00വിധി പറയാൻ എന്തിരിക്കുന്നു....
വളരെ നന്ദി ട്ടൊ.......വിധി പറയാൻ എന്തിരിക്കുന്നു....
വളരെ നന്ദി ട്ടൊ....ആശംസകൾ...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-84060391872000292072012-03-13T07:56:29.462-07:002012-03-13T07:56:29.462-07:00വളരെ ഭംഗിയായി വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കവിതയുടെ...വളരെ ഭംഗിയായി വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കവിതയുടെ ആത്മാവ് ഒട്ടും നഷ്ടപ്പെട്ടിട്ടില്ല.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-62400062229516382212012-03-13T07:25:28.588-07:002012-03-13T07:25:28.588-07:00ഇരുട്ടിലായിരുന്നു ഗീതാ, വെളിച്ചം കണ്ടെത്താന്‍ വൈകി...ഇരുട്ടിലായിരുന്നു ഗീതാ, വെളിച്ചം കണ്ടെത്താന്‍ വൈകിയതില്‍ ക്ഷമിക്കുക....വിവര്‍ത്തനം നന്നായി... കവിതയെപ്പറ്റി ആധികാരികമായി പറയാനറിയില്ല...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-70458067256191089232012-03-13T06:46:50.214-07:002012-03-13T06:46:50.214-07:00കത്തുന്ന സൂര്യനായ് നില്പതെന്‍ സ്വപ്നം !
പിന്നെ,പത...കത്തുന്ന സൂര്യനായ് നില്പതെന്‍ സ്വപ്നം !
പിന്നെ,പതുക്കെ ഉയര്‍ന്നിതാ മതിലുകള്‍
കണ്ണുകളെത്താത്തുയരങ്ങളില്
ഏറെക്കനത്തില് ,തകര്ക്കുവാനാകാതെ .

വിവര്‍ത്തനം ഇഷ്ടപ്പെട്ടു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-85961967130921129292012-03-13T06:08:52.168-07:002012-03-13T06:08:52.168-07:00എന്റെ കഴിവുപോല് വിവര്‍ത്തനം ചെയ്തു .ഒരു എളിയ സംരം...എന്റെ കഴിവുപോല് വിവര്‍ത്തനം ചെയ്തു .ഒരു എളിയ സംരംഭം. ഇനി നിങ്ങളാണ് വിധിപറയേണ്ടത് .സമര്‍പ്പിക്കുന്നു ബഹുമാന്യരായ നിങ്ങളുടെ സമക്ഷംGeethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.com