tag:blogger.com,1999:blog-8744660355671520651.post1632434028030139799..comments2023-08-13T03:14:46.973-07:00Comments on വെളിച്ചം: പരീക്ഷGeethakumarihttp://www.blogger.com/profile/13576312986616903049noreply@blogger.comBlogger2125tag:blogger.com,1999:blog-8744660355671520651.post-83504426953512511872012-02-25T04:27:44.632-08:002012-02-25T04:27:44.632-08:00പുറത്തു പൂത്തുനിന്നാമരക്കൊമ്പതിന്റെ
കഴുത്തില്‍ കത്...പുറത്തു പൂത്തുനിന്നാമരക്കൊമ്പതിന്റെ
കഴുത്തില്‍ കത്തിവീണ വാര്‍ത്ത ഞാനറിഞ്ഞില്ല .
ഇടയ്ക്കെന്‍ കണ്ണുമേലേയുയര്‍ത്തി നോക്കിയപ്പോള്‍
കടയ്ക്കല്‍ വെട്ടുവീഴും കനത്ത ഞരക്കങ്ങള്‍ .

സമയം കിട്ടാതേറെയുഴഞ്ഞു മാറ്റിവെച്ച
എഴുതാന്‍ ബാക്കിയായ ചോദ്യത്തിനുത്തരം പോല്‍
വലിയ വിടവുകള്‍ തീര്‍ക്കുമീക്കശാപ്പുകള്‍
ശൂന്യമാം കടലാസായ് മാറ്റുമീ പ്രപഞ്ചത്തെ !!

മരമൊക്കെ അരിഞ്ഞവരെന്നുടെ
കുലമൊക്കെ മുടിച്ചവരവരുടെ
കുടല് മാലകള്‍ കൊണ്ട് ജഗത്തിന്..........എന്ന് കടമ്മനിട്ട പാടിയത് ഓര്‍മ്മ വന്നു ഈ കവിത വായിച്ചപ്പോള്‍. ഈ ബ്ലോഗിലെ ഓരോ കവിതയും ഒന്നിനൊന്നു മെച്ചം. വായനക്കാര്‍ക്ക് മനസ്സിലാകുന്നു ഭാഷ (ലാളിത്യം) ഉപയോഗിക്കുന്നു എന്നത് തന്നെ കാരണം.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-82880581999154687872012-02-25T04:25:31.195-08:002012-02-25T04:25:31.195-08:00This comment has been removed by the author.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.com