tag:blogger.com,1999:blog-8744660355671520651.post1921324861219591788..comments2023-08-13T03:14:46.973-07:00Comments on വെളിച്ചം: വിരഹതാപംGeethakumarihttp://www.blogger.com/profile/13576312986616903049noreply@blogger.comBlogger22125tag:blogger.com,1999:blog-8744660355671520651.post-81903045529504566482014-01-20T02:23:28.742-08:002014-01-20T02:23:28.742-08:00നളിന ചേച്ചി
വളരെ സന്തോഷം നന്ദി ഈ വാക്കുകള്‍ക്ക് നളിന ചേച്ചി
വളരെ സന്തോഷം നന്ദി ഈ വാക്കുകള്‍ക്ക് Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-17905172447856103332013-06-13T03:25:59.953-07:002013-06-13T03:25:59.953-07:00പോകും വഴിക്കെന്നെ പിന്തിരിഞ്ഞൊന്നു നീ
നോക്കാന്‍ ക...പോകും വഴിക്കെന്നെ പിന്തിരിഞ്ഞൊന്നു നീ
നോക്കാന്‍ കൊതിച്ചു ഞാന്‍ നിന്നു
പിന്തിരിഞ്ഞന്നു ഞാന്‍ നോക്കുകില്
നീയെന്റെ കണ്ണുനീര്‍ച്ചാലു കണ്ടേനെ
തീര്‍ച്ചയായും അന്ന് ഊര്‍മിളയും ലക്ഷ്മണനും ഇങ്ങനെ പറഞ്ഞിരിക്കാം.
എന്ന് തോന്നിപ്പിക്കുന്ന വരികൾ..
ഒരുപാട് ഇഷ്ടമായി.
എല്ലാ ഭാവുകങ്ങളും നേരുന്നു നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-80636447348426178472013-05-23T20:24:39.824-07:002013-05-23T20:24:39.824-07:00അശ്വതി ഈ രചനയില്‍ എത്തി ഈ കൈയ്യൊപ്പ് ചാര്ത്തിയതില...അശ്വതി ഈ രചനയില്‍ എത്തി ഈ കൈയ്യൊപ്പ് ചാര്‍ത്തിയതില്‍ വളരെ നന്ദി Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-48118225987144176942013-05-23T20:23:55.110-07:002013-05-23T20:23:55.110-07:00niDheEsH kRisHnaN @ ~അമൃതംഗമയ~
ഈ വാക്കുകള്‍ക്ക് വള...niDheEsH kRisHnaN @ ~അമൃതംഗമയ~
ഈ വാക്കുകള്‍ക്ക് വളരെ നന്ദി Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-25700232964642331652013-05-23T19:47:25.103-07:002013-05-23T19:47:25.103-07:00വിരഹത്തിന്റെ കാലഭേദങ്ങള്‍ ... നന്നായി എഴുതി വിരഹത്തിന്റെ കാലഭേദങ്ങള്‍ ... നന്നായി എഴുതി aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-60754144610812881442013-05-19T23:14:47.212-07:002013-05-19T23:14:47.212-07:00നന്നായിരിയ്ക്കുന്നു ...... ഈ കവിത വളരെ നന്നായിരിയ്...നന്നായിരിയ്ക്കുന്നു ...... ഈ കവിത വളരെ നന്നായിരിയ്ക്കുന്നുniDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-53161136223947112792013-05-19T21:44:46.815-07:002013-05-19T21:44:46.815-07:00Kaladharan TP ഈ അനുവാചക കുറിപ്പിന് വളരെ നന്ദി Kaladharan TP ഈ അനുവാചക കുറിപ്പിന് വളരെ നന്ദി Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-10500637163681189312013-05-19T21:44:17.992-07:002013-05-19T21:44:17.992-07:00ബഷീര്‍ പി.ബി.വെള്ളറക്കാട് ഈ കൈയ്യോപ്പിന് ഹൃദയം നി...ബഷീര്‍ പി.ബി.വെള്ളറക്കാട് ഈ കൈയ്യോപ്പിന് ഹൃദയം നിറഞ്ഞ നന്ദി Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-43481480760759703802013-05-19T08:42:39.366-07:002013-05-19T08:42:39.366-07:00ഊര്മിളയിന്നുമുറങ്ങാതെ നിന്നെയി -
ന്നോര്‍മ്മയില്‍ ...ഊര്മിളയിന്നുമുറങ്ങാതെ നിന്നെയി -
ന്നോര്‍മ്മയില്‍ കണ്ടു ശയിക്കും ഇതിനുളള മറുപടി ദുര്‍ബലമാകുന്നത് ഊര്‍മിള ശക്തയായതു കൊണ്ടാകാം. നന്നായി
drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-31780761970809572322013-05-19T02:49:24.251-07:002013-05-19T02:49:24.251-07:00വിരഹ ദു:ഖത്തിൻ തീവ്രത എനിക്കും മനസിലാവും കവിതയായാല...വിരഹ ദു:ഖത്തിൻ തീവ്രത എനിക്കും മനസിലാവും കവിതയായാലും കഥയായാലും.. കാരണം ഞാനുമൊരു പ്രവാസിയാണ്.. കവിത ഇഷ്ടമായി..ആശംസകൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-2590329674962046592013-05-18T00:52:39.038-07:002013-05-18T00:52:39.038-07:00Kalavallabhan
ഈ കൈയ്യോപ്പിന് വളരെ നന്ദി Kalavallabhan
ഈ കൈയ്യോപ്പിന് വളരെ നന്ദി Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-84877798038355220162013-05-18T00:51:52.023-07:002013-05-18T00:51:52.023-07:00ഹായ് ബൈജു
ഈ തികച്ചും വസ്തുനിഷ്ഠമായ വിലയിരുത്തലുക...ഹായ് ബൈജു
ഈ തികച്ചും വസ്തുനിഷ്ഠമായ വിലയിരുത്തലുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി
താങ്കളെ പോലെ കവിതയെ ഗൗരവത്തില്‍ എടുക്കുന്ന ആളുകള്‍ ആണ് എന്നെപോലെയുള്ള കൊച്ചു എഴുത്തുകാരുടെ പ്രചോദനം
നന്ദി Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-49476832022416068552013-05-18T00:50:23.928-07:002013-05-18T00:50:23.928-07:00സൗഗന്ധികം
ഈ വിലയിരുത്തലുകള്‍ക്ക് വളരെ നന്ദിയുണ്ട്...സൗഗന്ധികം
ഈ വിലയിരുത്തലുകള്‍ക്ക് വളരെ നന്ദിയുണ്ട്
ഈ വാക്കുകള്‍ പ്രചോദനമാകും
Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-57151253608631353572013-05-18T00:49:03.943-07:002013-05-18T00:49:03.943-07:00തങ്കപ്പന സാര്‍
എന്റെ രചനകളുടെ സ്ഥിരം വായനക്കാരനും...തങ്കപ്പന സാര്‍
എന്റെ രചനകളുടെ സ്ഥിരം വായനക്കാരനും പ്രചോദകനും ആയ അങ്ങേയുടെ വാക്കുകള്‍ക്ക് ഞാന്‍ എന്നും വിലകല്‍പ്പിക്കുന്നു
Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-44566388048163808252013-05-18T00:47:48.484-07:002013-05-18T00:47:48.484-07:00റിനി
എന്റെ ഈ രചനയില്‍ വന്നു വിശദമായ ഒരു അനുവാചക ക...റിനി
എന്റെ ഈ രചനയില്‍ വന്നു വിശദമായ ഒരു അനുവാചക കുറിപ്പ് എഴുതിയതിന് വളരെ നന്ദി Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-90993976599036767582013-05-18T00:46:50.983-07:002013-05-18T00:46:50.983-07:00ഹലോ അജിത് സാര്‍
എന്റെ രചനയില്‍ എത്തി ഈ അഭിപ്രായം...ഹലോ അജിത് സാര്‍
എന്റെ രചനയില്‍ എത്തി ഈ അഭിപ്രായം കുറിച്ചതില്‍ വളരെ നന്ദി Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-34683641321707216832013-05-18T00:07:01.417-07:002013-05-18T00:07:01.417-07:00ഊർമ്മിളയുടെയും ലക്ഷ്മണനെയും കവിതയിലെത്തിച്ച് ഇന്ന...ഊർമ്മിളയുടെയും ലക്ഷ്മണനെയും കവിതയിലെത്തിച്ച് ഇന്നിന്റെ കഥാപത്രങ്ങളെ തുറന്നുകാട്ടിയ ഈ കവിത വളരെ നന്നായി.
ആശംസകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-69114281478733263192013-05-17T22:17:07.031-07:002013-05-17T22:17:07.031-07:00രാമായണം എത്ര അര്ത്വതാണ് ആ നാമം പോലും ഓരോ കഥാപാത്രങ...രാമായണം എത്ര അര്ത്വതാണ് ആ നാമം പോലും ഓരോ കഥാപാത്രങ്ങളും
അവരുടെ നോവും രാമന്റെ യാത്രയിലൂടെ മനുഷ്യന്റെ യാത്ര തുടരുന്നു. രാമനിൽ സീതയും ലക്ഷ്മണനും ഊര്‍മിളയും മണ്ടോധരിയും താരയും രാവനന്മാരും ഒരിക്കലും തീരുന്നില്ല കഥാപാത്രങ്ങൾ യാത്രയും.. അതിനു എത്രയോ മനോഹരമായ വ്യാഖ്യാനങ്ങൾ വാല്മീകി ഇന്നും ജീവിക്കുന്നത് രാമായണം ത്തിലൂടെ മാത്രം അല്ല ഇത് പോലുള്ള രചനകളിലൂടെയും കൂടി തന്നെ

അവസാനത്തെ അഞ്ചു വരികളിലെ കുറ്റബോധം മനോഹരമായി
സമൂഹത്തിന്റെ കുറ്റം ഏറ്റെടുക്കാൻ നാം ഓരോരുത്തരും ബാധ്യസ്തർ എന്ന ഒര്മാപെടുത്തൽ നന്നായി

കവിതയെ ഒന്നുകൂടി മനസ്സിരുത്തി വായിക്കാൻ എന്നെ പ്രേരിപ്പിച്ച അഭിപ്രായങ്ങള കൂടി ഓര്‍ക്കാതെ എന്റെ അഭിപ്രായം പൂരത്തി ആവുന്നില്ല കവിതയിലെ പൂര്ന്നതയാണ് പല അഭിപ്രായങ്ങളും(റിനി, സൌഗന്ധികം, അജിത്, CV Thankkappan ) എന്ന് ഞാൻ തിരിച്ചറിയുന്നു

ആശംസകൾ
ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-30780088277683115482013-05-17T09:56:31.140-07:002013-05-17T09:56:31.140-07:00വളരെ നല്ല അവതരണം.സാധാരണഗതിയിൽ, കാമുകന്റെ,അല്ലെങ്കി...വളരെ നല്ല അവതരണം.സാധാരണഗതിയിൽ, കാമുകന്റെ,അല്ലെങ്കിൽ കാമുകിയുടെ വിരഹം.ഇതേതെങ്കിലും ഒന്നാണ്,കവിതകളിൽ പ്രതിപാദിച്ചു കാണാറുള്ളത്.ഇതിൽ, രണ്ടും ഒന്നു പോലെ, ഇതിഹാസ പശ്ചാത്തലത്തിൽ..
ഒപ്പം പ്രവാസവിരഹ മാനസങ്ങളേയും സന്നിവേശിപ്പിച്ചിരിക്കുന്നു.അഭിനന്ദനങ്ങൾ..

ശുഭാശംസകൾ....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-8769275995534336052013-05-17T09:45:56.749-07:002013-05-17T09:45:56.749-07:00അച്ഛന്റെ വാക്കിന്റെ ശക്തി ശിരസ്സില്‍ വഹിച്ചോരും....അച്ഛന്റെ വാക്കിന്റെ ശക്തി ശിരസ്സില്‍ വഹിച്ചോരും..
ഇന്നിന്റെയും,നാളെയുടെയും തുമ്പുകള്‍ കൂട്ടിമുട്ടിക്കാന്‍ വെമ്പുന്നോരും..
അനുഭവിച്ച,അനുഭവിക്കുന്ന വേദനകളും,യാതനകളും,വിരഹദുഃഖങ്ങളും
ഉള്ളില്‍ തട്ടുംവിധത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
ആശംസകള്‍ ടീച്ചറെ.Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-62352874711185009832013-05-17T07:51:52.314-07:002013-05-17T07:51:52.314-07:00പ്രാവസത്തിന്റെ പച്ചപ്പ് ...
ആശയത്തില്‍ നിറഞ്ഞ് നില...പ്രാവസത്തിന്റെ പച്ചപ്പ് ...
ആശയത്തില്‍ നിറഞ്ഞ് നില്ക്കുന്ന
അന്നിന്റെ ചിത്രങ്ങളുടെ മുഴുപ്പില്‍
ഇന്നിന്റെ നരച്ച യാന്ത്രികത വന്നു മുട്ടുന്നു ..
ഒരൊ പച്ചപ്പിന്റെ യാത്രയും , ഒട്ടേറെ നെഞ്ചില്‍
കനല്കൂട് തീര്‍ക്കുന്നു , നല്ല വരികള്‍ എല്ലാം തന്നെ ..
ഇഷ്ടമായി ..
റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-31319355609017309852013-05-17T07:06:36.334-07:002013-05-17T07:06:36.334-07:00 അക്കരെയെത്തിയാ
നാടിന്റെ നന്മയില്
മുങ്ങി കുളിക്... അക്കരെയെത്തിയാ
നാടിന്റെ നന്മയില്
മുങ്ങി കുളിക്കാന്‍ തുടങ്ങും !!

നന്നായിരിയ്ക്കുന്നു വരികളും വാക്കുകളും ആശയവുംajithhttps://www.blogger.com/profile/00522305966677638084noreply@blogger.com