tag:blogger.com,1999:blog-8744660355671520651.post8228588179617724328..comments2023-08-13T03:14:46.973-07:00Comments on വെളിച്ചം: കൊതുക്Geethakumarihttp://www.blogger.com/profile/13576312986616903049noreply@blogger.comBlogger10125tag:blogger.com,1999:blog-8744660355671520651.post-79974260163700951182012-12-15T05:35:22.919-08:002012-12-15T05:35:22.919-08:00കൊതുക് ,ഞാനിന്ന് കൌതൂഹലത്തോടെ
രുധിരമെവിടെയെന്നോതി...കൊതുക് ,ഞാനിന്ന് കൌതൂഹലത്തോടെ
രുധിരമെവിടെയെന്നോതി പറക്കുന്നു .
കതക് കൊട്ടിയടയ്ക്കാന്‍ ശ്രമിക്കവേ
ചിറകുയര്‍ത്തി ഞാനുയരത്തിലാകുന്നു !

ഈ നാലു വരിയുടെ താളം തുടർന്നുള്ള വരികളിൽ
സംരക്ഷിക്കുവാൻ ശ്രമിച്ചിട്ടില്ല.
ശ്രമിച്ചാൽ വരികൾ കൂടുതൽ ഭംഗിയായാകുമായിരുന്നു...
ഷാജി നായരമ്പലംhttps://www.blogger.com/profile/09386783806647437010noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-82674024084648988922012-11-27T00:10:10.807-08:002012-11-27T00:10:10.807-08:00ഒക്കെ തക്കത്തില്‍ സ്വന്തമാക്കുന്നവര്‍
ഇത്ര ,കണ്ക...ഒക്കെ തക്കത്തില്‍ സ്വന്തമാക്കുന്നവര്‍
ഇത്ര ,കണ്‍കളില്‍ ചോരയില്ലാത്തവര്‍
തത്ര ,നാട്യങ്ങള്‍ ,നടനങ്ങളാടവേ
ക്ഷീരമേറെയങ്ങുള്ളോരകിട്ടിലായ്
ചോരയൂറ്റിക്കുടിക്കുവതീ ഞാനോ ?.............. നല്ല കവിതക്കെന്റെ മനസ്സ് നിറഞ്ഞ ആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-82677715299268037192012-10-28T09:04:04.376-07:002012-10-28T09:04:04.376-07:00നന്നായിടുണ്ട് നന്നായിടുണ്ട് കമ്പ്യൂട്ടര്‍ ടിപ്സ്http://shahhidstips.blogspot.com/noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-51210651761796995112012-10-14T04:24:05.209-07:002012-10-14T04:24:05.209-07:00ashamsakalashamsakalസുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-56541761130984332922012-10-14T02:14:42.709-07:002012-10-14T02:14:42.709-07:00ചേർച്ചയുള്ള വരികൾചേർച്ചയുള്ള വരികൾAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-79670442790435679012012-10-13T08:34:46.675-07:002012-10-13T08:34:46.675-07:00ക്ഷീരമേറെയങ്ങുള്ളോരകിട്ടിലായ്
ചോരയൂറ്റിക്കുടിക്കുവ...ക്ഷീരമേറെയങ്ങുള്ളോരകിട്ടിലായ്
ചോരയൂറ്റിക്കുടിക്കുവതീ ഞാനോ ?

ഓരോരുത്തരും അവനവനോട് സ്വയം ചോദിക്കേണ്ട ചോദ്യമായി
കവിത അവസാനിക്കുന്നത് വളരെ സുന്ദരമായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-86580981432303877762012-10-12T22:06:02.632-07:002012-10-12T22:06:02.632-07:00കൊതുകിന്റെ അര്‍ത്ഥവ്യതിയാനങ്ങള്‍ നന്നായികൊതുകിന്റെ അര്‍ത്ഥവ്യതിയാനങ്ങള്‍ നന്നായിആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-11878126427516955662012-10-12T18:05:00.991-07:002012-10-12T18:05:00.991-07:00ഇഷ്ടമായി, ആശംസകള്‍ ഇഷ്ടമായി, ആശംസകള്‍ SAJAN Shttps://www.blogger.com/profile/09374066478737002012noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-14464269487464026872012-10-12T06:18:48.052-07:002012-10-12T06:18:48.052-07:00ടീച്ചര്‍ കലക്കി ഈ രചന .നാം ഓരോരുത്തരും കൊതുകുകളായി...ടീച്ചര്‍ കലക്കി ഈ രചന .നാം ഓരോരുത്തരും കൊതുകുകളായി മാറുന്നു .മറ്റുള്ളവരുടെ ചോരയൂറ്റി മദിച്ചു കഴിയുന്നു .മണ്ണ് വാരി പുഴകളെ ഇല്ലാതാക്കുന്നു .ഭൂമിയുടെ നീരിനെ കുടിച്ചു വറ്റിക്കുന്നു .നമ്മുടെ നാടിനെ മാലിന്യങ്ങളാല്‍ മൂടുന്നു .കുഞ്ഞുങ്ങളുടെ മാനം ഉറ്റി കുടിക്കുന്നു .ദരിദ്രന്റെ മേല്‍ കുതിര കയറുന്നു .നല്ല ബിംബങ്ങള്‍ .സമൂഹത്തിന്റെ നേരെ പിടിച്ച കണ്ണാടിയാകുന്നു ഈ രചന .ഇഷ്ടമായി വളരെയധികം .ആശംസകള്‍
Anonymoushttps://www.blogger.com/profile/07098491925949448443noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-73485518870783469902012-10-12T06:05:49.627-07:002012-10-12T06:05:49.627-07:00പ്രിയ വായനക്കാരെ
എന്റെ ഈ ചെറിയ രചന വായിച്ചു തെറ്റ...പ്രിയ വായനക്കാരെ
എന്റെ ഈ ചെറിയ രചന വായിച്ചു തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി പ്രോത്സാഹിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു .Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.com