tag:blogger.com,1999:blog-8744660355671520651.post8887589452987545018..comments2023-08-13T03:14:46.973-07:00Comments on വെളിച്ചം: ആശിക്കാതിരിക്കുവതെങ്ങനെ ............?Geethakumarihttp://www.blogger.com/profile/13576312986616903049noreply@blogger.comBlogger18125tag:blogger.com,1999:blog-8744660355671520651.post-63101457140457442822013-01-04T06:53:51.684-08:002013-01-04T06:53:51.684-08:00വളരെ നന്ദി ഈ അനുവാചക കുറിപ്പിന് മുഹമ്മദ് കുട്ടി സാ...വളരെ നന്ദി ഈ അനുവാചക കുറിപ്പിന് മുഹമ്മദ് കുട്ടി സാര്‍Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-10996809446441227742012-12-29T20:40:00.244-08:002012-12-29T20:40:00.244-08:00കുറ്റാകൂരിരുട്ടിലും ഒരു നക്ഷത്രത്തെയെങ്കിലും തിരയു...കുറ്റാകൂരിരുട്ടിലും ഒരു നക്ഷത്രത്തെയെങ്കിലും തിരയുകയെന്നത് മാനുഷിക ധര്‍മ്മത്തിന്റെ അനിവാര്യത.(സഹജാവബോധം)ഒരു മിന്നാമിന്നിയായി,ഒരു മെഴുകുതിരി വെട്ടമായിയെങ്കിലും അധര്‍മ്മത്തിനെതിരെ ധര്‍മ്മപക്ഷം നില്ക്കാനാവുകയെന്നതാണ് ഇനിന്റെ സൗഭാഗ്യം.അത്തരം ധന്യനിമിഷങ്ങള്‍ കവിതയില്‍ വായിച്ചെടുക്കാം.അഭിനന്ദനങ്ങള്‍ -ഹൃദയപൂര്‍വ്വം!Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-4541624604796317972012-12-29T07:38:29.832-08:002012-12-29T07:38:29.832-08:00ഡോ. പി. മാലങ്കോടിന്റെ ഈ കൈയ്യോപ്പിന് വളരെ നന്ദി ഡോ. പി. മാലങ്കോടിന്റെ ഈ കൈയ്യോപ്പിന് വളരെ നന്ദി Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-72167777105969517232012-12-29T07:37:58.384-08:002012-12-29T07:37:58.384-08:00ഷൈജു.എ.എച്ച് ന്റെ ഈ വിശദമായ അവലോകനത്തിന് ഹൃദയം നിറ...ഷൈജു.എ.എച്ച് ന്റെ ഈ വിശദമായ അവലോകനത്തിന് ഹൃദയം നിറഞ്ഞ നന്ദി Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-75185895721339631262012-12-29T07:36:40.150-08:002012-12-29T07:36:40.150-08:00അജിത് സാറിന്റെ ഈ അനുവാചക കുറിപ്പിന് വളരെ നന്ദി അജിത് സാറിന്റെ ഈ അനുവാചക കുറിപ്പിന് വളരെ നന്ദി Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-39724775456907287272012-12-28T22:21:09.255-08:002012-12-28T22:21:09.255-08:00തീവ്രമായ വിചാര ധാര! ആശിക്കാതിരിക്കുന്നത് എങ്ങിനെ?...തീവ്രമായ വിചാര ധാര! ആശിക്കാതിരിക്കുന്നത് എങ്ങിനെ? കവിതയില്‍ ഉടനീളം ആ തീവ്രത കാണാം. ഭാവുകങ്ങള്‍, ടീച്ചര്‍.
http://drpmalankot0.blogspot.com/2012/12/blog-post_28.htmldrpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-73332545905452298192012-12-28T12:10:47.533-08:002012-12-28T12:10:47.533-08:00ഭൂമിയുടെ പ്രകൃതിയുടെ നന്മ നമ്മളിലും നിറയട്ടെ..
പ്...ഭൂമിയുടെ പ്രകൃതിയുടെ നന്മ നമ്മളിലും നിറയട്ടെ..

പ്രതീക്ഷകള്‍....നാളെ..നാളെ... ആ സ്വപ്നം നാളത്തെ പുലരിയില്‍ യാഥാര്ത്യം ആവട്ടെ...

ഈ കവിതയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍...ഭാവുകങ്ങള്‍ നേരുന്നു...

പുതുവത്സരാശംസകള്‍ നേരുന്നു....സസ്നേഹം

www.ettavattam.blogspot.comഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-14394618409101574382012-12-28T08:22:11.306-08:002012-12-28T08:22:11.306-08:00ഒരു നല്ല നാളേയ്ക്കായി ആശിച്ചുപോകും ഏതുമനുഷ്യനും.
...ഒരു നല്ല നാളേയ്ക്കായി ആശിച്ചുപോകും ഏതുമനുഷ്യനും.

കവിത കൊള്ളാം കേട്ടോ.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-67070382962138226232012-12-28T07:54:35.456-08:002012-12-28T07:54:35.456-08:00എന്റെ ഈ രചനയില്‍ എത്തി ഈ കൈയ്യോപ് ചാര്‍ത്തിയതിനു ...എന്റെ ഈ രചനയില്‍ എത്തി ഈ കൈയ്യോപ് ചാര്‍ത്തിയതിനു പട്ടേപ്പാടം റാംജി സാറിന് ഒരായിരം നന്ദി Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-47737418555850376752012-12-28T07:53:12.644-08:002012-12-28T07:53:12.644-08:00വളരെ നന്ദിയുണ്ട് ഈ കൈയ്യോപ്പിന് ഉഷാറാണിക്ക് ഹൃദയം ...വളരെ നന്ദിയുണ്ട് ഈ കൈയ്യോപ്പിന് ഉഷാറാണിക്ക് ഹൃദയം നിറഞ്ഞ നന്ദിGeethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-82887164630884952772012-12-28T07:16:07.737-08:002012-12-28T07:16:07.737-08:00ആശകള്‍ക്ക് ആക്കം കൂട്ടാന്‍ സ്വപ്നങ്ങളും ഭാവനയും ഒത...ആശകള്‍ക്ക് ആക്കം കൂട്ടാന്‍ സ്വപ്നങ്ങളും ഭാവനയും ഒത്തുചേര്‍ന്നപ്പോള്‍ രൂപംകൊണ്ട സുന്ദര കാവ്യശില്പം.

ഉഷാറാണി

ushahttps://www.blogger.com/profile/05468507180496047285noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-9540125738100799372012-12-28T06:34:14.597-08:002012-12-28T06:34:14.597-08:00വര്‍ത്തമാന കാലത്തിലെ കാഴ്ചകളും സാഹചര്യങ്ങളും മനസ്സ...വര്‍ത്തമാന കാലത്തിലെ കാഴ്ചകളും സാഹചര്യങ്ങളും മനസ്സില്‍ മുറിവ് വീഴ്ത്തുമ്പോഴും നല്ലൊരു നാളെയെന്ന പ്രതീക്ഷ കൈവിടാതെ മുന്നോട്ട് നീങ്ങാം.
പുതുവത്സരാശംസകള്പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-90664413384260982752012-12-28T05:20:57.678-08:002012-12-28T05:20:57.678-08:00സഞ്ജീവ് വളരെ നന്ദി ഈ വിശകലനത്തിനും ഈ കൈയ്യോപ്പിനും...സഞ്ജീവ് വളരെ നന്ദി ഈ വിശകലനത്തിനും ഈ കൈയ്യോപ്പിനും ആശംസകള്‍Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-59931711217563953162012-12-28T03:45:31.184-08:002012-12-28T03:45:31.184-08:00വളരെ നന്ദി തങ്കപ്പന് സര് ഈ അവലോകന കുറിപ്പിന് നന്...വളരെ നന്ദി തങ്കപ്പന് സര് ഈ അവലോകന കുറിപ്പിന് നന്ദി Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-15816949879147308082012-12-28T03:42:30.309-08:002012-12-28T03:42:30.309-08:00ഇന്നിന്റെ കൊടുംക്രൂരതകളില്‍ ഉള്ളില്‍ തിങ്ങിവിങ്ങു...ഇന്നിന്റെ കൊടുംക്രൂരതകളില്‍ ഉള്ളില്‍ തിങ്ങിവിങ്ങുന്ന വേദനയും,രോഷവും പിന്നെ സുശോഭനമായൊരു നല്ല നാളെയ്ക്കുവേണ്ടിയുള്ള മനസ്സിനുള്ളിലെ ആശയും
ഹൃദയസ്പര്‍ശിയായി പകര്‍ത്തിയിരിക്കുന്നു.
ഉപേക്ഷിപ്പെടുന്ന സത് മൂല്യങ്ങള്‍ തിരിച്ചെടുക്കാന്‍ സമൂലമാറ്റം വരണം ടീച്ചറെ എല്ലാരംഗത്തും.
ആശംസകള്‍
Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-90274133171291680272012-12-28T03:15:01.465-08:002012-12-28T03:15:01.465-08:00നവലോകത്തിന്റെ കൊള്ളരുതായ്മകളും അതില്‍ വിഷമിക്കുന്ന...നവലോകത്തിന്റെ കൊള്ളരുതായ്മകളും അതില്‍ വിഷമിക്കുന്ന മനസ്സിന്റെ ആശകളും വളരെ സുന്ദരമായി ആവിഷ്ക്കരിച്ചിട്ടുണ്ട് .
ഇഷ്ടമായി ഒരുപാട്
ആശംസകള്‍Anonymoushttps://www.blogger.com/profile/07098491925949448443noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-22612496150099786672012-12-28T03:12:29.810-08:002012-12-28T03:12:29.810-08:00അമൃതംഗമയ ഈ കൈയ്യോപ്പിന് വളരെ നന്ദി അമൃതംഗമയ ഈ കൈയ്യോപ്പിന് വളരെ നന്ദി Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-8744660355671520651.post-19687568200776510142012-12-28T02:27:28.096-08:002012-12-28T02:27:28.096-08:00ഒരു നല്ല നാളെയ്ക്കായ് ആശിക്കാന്‍ മാത്രമല്ലേ നമുക്ക...ഒരു നല്ല നാളെയ്ക്കായ് ആശിക്കാന്‍ മാത്രമല്ലേ നമുക്ക് സാധിക്കൂ niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.com