എന്റെ പിതാവിന്റെയും എന്റെയും കവിതാസമാഹാരങ്ങളുടെ പ്രകാശനത്തിന്റെ ധന്യ നിമിഷങ്ങളിലൂടെ ....
എന്റെ കവിതാസമാഹാരം.സര്‍ഗസാഫല്യം ...ശ്രീ അശോക് അലക്സ് ഫിലിപ്പ് സാറിന് നല്‍കി കൊണ്ട് ശ്രീ കുരീപ്പുഴ ശ്രീകുമാര്‍ സര്‍ പ്രകാശനം ചെയ്യുന്നു .....
എന്റെ അച്ഛന്റെ കവിത നിറങ്ങളുടെ സംഘ നൃത്തം ...... ശ്രീമതി ആ ര്‍ ലോപ ടീച്ചര്‍ക്ക് നല്‍കികൊണ്ട് ശ്രീ കുരീപ്പുഴ ശ്രീകുമാര്‍ പ്രകാശനം ചെയ്യുന്നു
കുരീപ്പുഴ സാറിനൊപ്പം
https://www.facebook.com/video.php?v=640751166053652&pnref=story
ചടങ്ങുകള്‍ കാണാം ഈ ലിങ്കിലൂടെ .......
സന്തോഷം!
ReplyDeleteആശംസകള്‍ ടീച്ചര്‍
തങ്കപ്പന്‍ സര്‍ സന്തോഷം
ReplyDeleteആശംസകൾ. ഇനിയും ധാരാളം കവിതകൾ ജനിയ്ക്കട്ടെ.
ReplyDeleteബിപിന്‍ സര്‍ നന്ദി
Deleteഅഭിനന്ദനങ്ങള്‍......!
ReplyDeleteMohammed kutty Irimbiliyam സര്‍ നന്ദി
DeleteCongrats and Best wishes, Teacher.
ReplyDeleteഡോ. പി. മാലങ്കോട് സര്‍ വളരെ നന്ദി
Delete