എന്നോകൊല്ലപ്പെട്ട മരത്തിന്റെ
ബെഞ്ചിലിരുന്നു
മരിച്ച മരത്തിന്റെ ശേഷിപ്പായ
കടലാസ്സില്‍
വനനശീകരണത്തെക്കുറിച്ച്
ഞാനെഴുതി
പാപം ചെയ്യുന്നവന്റെ
മനസ്സാക്ഷിയുടെ , കയ്യില്‍
കല്ലുകൊടുത്ത്
മരത്തിന്‍ ശവപ്പെട്ടിമേല്‍
മരിച്ചുജീവിക്കുന്നവര്‍
മണ്ണ് എറിയവേ
അകലെ, മുളകഷ്ണത്തിന്‍
ദ്വാരങ്ങളില്‍
കാറ്റ് കയറിയിറങ്ങി
പാട്ട് മൂളുന്നതറിഞ്ഞു
മരിച്ചു രൂപം നഷ്ട്ടപ്പെടുന്നവര്‍
മരിക്കാതെ ;
മറ്റു രൂപങ്ങളില്‍ ,
ജീവിക്കുന്ന മരത്തെ
മരണപ്പെടുത്തുവതെങ്ങനെ ?
ബെഞ്ചിലിരുന്നു
മരിച്ച മരത്തിന്റെ ശേഷിപ്പായ
കടലാസ്സില്‍
വനനശീകരണത്തെക്കുറിച്ച്
ഞാനെഴുതി
പാപം ചെയ്യുന്നവന്റെ
മനസ്സാക്ഷിയുടെ , കയ്യില്‍
കല്ലുകൊടുത്ത്
ഉന്നം തെറ്റാതെറിയാന്‍
ഊര്‍ജം കൊടുത്തെഴുതി
മരിച്ചുജീവിക്കുന്നവര്‍
മണ്ണ് എറിയവേ
അകലെ, മുളകഷ്ണത്തിന്‍
ദ്വാരങ്ങളില്‍
കാറ്റ് കയറിയിറങ്ങി
പാട്ട് മൂളുന്നതറിഞ്ഞു
മരിച്ചു രൂപം നഷ്ട്ടപ്പെടുന്നവര്‍
മരിക്കാതെ ;
മറ്റു രൂപങ്ങളില്‍ ,
ജീവിക്കുന്ന മരത്തെ
മരണപ്പെടുത്തുവതെങ്ങനെ ?
മരിച്ചു രൂപം നഷ്ട്ടപ്പെടുന്നവര്‍
ReplyDeleteമരിക്കാതെ മറ്റു രുഉപങ്ങളില്‍ ജീവിക്കുന്ന
മരത്തെ മരണപ്പെടുത്തുവതെങ്ങനെ ?
ആദ്യമായാണിവിടെ..അര്‍ത്ഥസംമ്പുഷ്ടമായ വരികള്‍ വളരെ ഇഷ്ടപ്പെട്ടു.
എന്നോകൊല്ലപ്പെട്ട മരത്തിന്റെ ബെഞ്ചിലിരുന്നു
മരിച്ച മരത്തിന്റെ ശേഷിപ്പായ കടലാസ്സില്‍
വനനശീകര്‍ണത്തെക്കുരിച്ചു ഞാനെഴുതി
aashamsakal
ReplyDeleteമരിച്ചു രൂപം നഷ്ട്ടപ്പെടുന്നവര്‍
ReplyDeleteമരിക്കാതെ മറ്റു രുഉപങ്ങളില്‍ ജീവിക്കുന്ന
മരത്തെ മരണപ്പെടുത്തുവതെങ്ങനെ ?
നല്ല വരികള്‍, കവിത ഇഷ്ടമായി
നല്ല കവിത.
ReplyDelete